< Back
India
ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവച്ചുഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവച്ചു
India

ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവച്ചു

admin
|
31 Dec 2017 2:59 PM IST

ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള ബസ് സര്‍വ്വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം.....

ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവച്ചു. ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള ബസ് സര്‍വ്വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചന. എന്നാല്‍ ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനാണ് ഗതാഗത വകുപ്പിന്‍റെ അധിക ചുമതല

Similar Posts