< Back
India
സൌദി പ്രശ്നം: രണ്ട് ദിവസങ്ങള്‍ക്കം പരിഹാരമെന്ന് സല്‍മാന്‍ രാജാവിന്‍റെ ഉറപ്പ് ലഭിച്ചതായി കേന്ദ്രംസൌദി പ്രശ്നം: രണ്ട് ദിവസങ്ങള്‍ക്കം പരിഹാരമെന്ന് സല്‍മാന്‍ രാജാവിന്‍റെ ഉറപ്പ് ലഭിച്ചതായി കേന്ദ്രം
India

സൌദി പ്രശ്നം: രണ്ട് ദിവസങ്ങള്‍ക്കം പരിഹാരമെന്ന് സല്‍മാന്‍ രാജാവിന്‍റെ ഉറപ്പ് ലഭിച്ചതായി കേന്ദ്രം

Damodaran
|
5 Jan 2018 6:07 PM IST

ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന്സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി....


സൌദിയിലെ തൊഴിലിടങ്ങളില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന്സല്‍മാന്‍ രാജാവ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ജോലി നഷ്ടമായ തൊഴിലാളികളെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചതായുംസുഷമ രാജ്യസഭയില്‍ പറഞ്ഞു.

Similar Posts