< Back
India
രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്‌ലിംകള്‍ കാരണമാണെന്ന് ബിജെപി എംപിരാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്‌ലിംകള്‍ കാരണമാണെന്ന് ബിജെപി എംപി
India

രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്‌ലിംകള്‍ കാരണമാണെന്ന് ബിജെപി എംപി

Damodaran
|
7 Jan 2018 8:47 PM IST

നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ

രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്‌ലിംകള്‍ കാരണമാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. മീററ്റില്‍ ഒരു അമ്പലത്തിന്‍റെ ഉദ്ഘാനടച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും മഹാരാജ് ആവശ്യപ്പെട്ടു. ബിജെപി എംപി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും കേസ് എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related Tags :
Similar Posts