< Back
India
സബ്‌സിഡി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചുIndia
സബ്‌സിഡി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു
|8 Jan 2018 10:45 PM IST
സിലിണ്ടര്‍ ഒന്നിന് രണ്ടു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് രണ്ടു രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.