< Back
India
കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക തന്നെയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന്  പാകിസ്താന്‍കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക തന്നെയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പാകിസ്താന്‍
India

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക തന്നെയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പാകിസ്താന്‍

Jaisy
|
9 Jan 2018 10:02 PM IST

ചര്‍ച്ചകള്‍ക്കായി ഈ മാസം അവസാനത്തോടെ ഇസ്‌ലാമാബാദില്‍ ഇന്ത്യയെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും പാകിസ്താന്‍ അറിയിച്ചു

ഐക്യരാഷ്ട്ര സഭാ പ്രാമേയങ്ങള്‍ക്കനുസൃതമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക തന്നെയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് വീണ്ടും പാകിസ്താന്‍. ഭീകരതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ ഇന്ത്യ തയാറുള്ളൂ എന്ന വിദേശകാര്യ സെക്രട്ടറിയുടെ കത്തിനുള്ള മറുപടിയായാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഒരിക്കല്‍ കൂടി ഇന്ത്യക്ക് കത്ത് നല്‍കിയത്. ചര്‍ച്ചകള്‍ക്കായി ഈ മാസം അവസാനത്തോടെ ഇസ്‌ലാമാബാദില്‍ ഇന്ത്യയെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും പാകിസ്താന്‍ അറിയിച്ചു.

Related Tags :
Similar Posts