< Back
India
തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ അനുകൂലിച്ചുവെന്ന് ജെയ്റ്റ്‍ലിതമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ അനുകൂലിച്ചുവെന്ന് ജെയ്റ്റ്‍ലി
India

തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ അനുകൂലിച്ചുവെന്ന് ജെയ്റ്റ്‍ലി

admin
|
11 Jan 2018 10:37 AM IST

നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണ്. പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍

തമിഴ്നാട് ഒഴികെയുള്ള മറ്റല്ലാ സംസ്ഥാനങ്ങളും ചരക്കു സേവന നികുതി ബില്ലിനെ പിന്തുണച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തമിഴ്നാടിനുള്ള ആശങ്ക പരിഹരിക്കും. നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണ്. പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനത്തില്‍ ജി എസ് ടി പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Similar Posts