< Back
India
മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിIndia
മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി
|15 Jan 2018 6:08 PM IST
ബാങ്കുകളില്‍ നിന്ന് കടമെടുത്തു വിദേശത്തേക്ക് കടന്ന വിജയ് മല്യയുടെ രാജ്യസഭ അംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി.
ബാങ്കുകളില്‍ നിന്ന് കടമെടുത്തു വിദേശത്തേക്ക് കടന്ന വിജയ് മല്യയുടെ രാജ്യസഭ അംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി. മല്യയ്ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മല്യക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി. അതിന് ശേഷം അംഗത്വം റദ്ദാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിങ് പറഞ്ഞു.