< Back
India
India
ദലിതര്‍ക്കില്ലാത്ത എന്ത് ഭരണഘടനാ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളത്? ഷെഹ്‍ല
|27 Feb 2018 4:01 PM IST
തൃശൂര്‍ മനുഷ്യസംഗമത്തില്‍ ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്‍ല റാഷിദ് ഷോറ
ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടുകൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാരാണ് വിദ്യാര്‍ഥികള്‍ പ്രതീകാത്മകമായി മനുസ്മൃതി കത്തിക്കുന്നതിനെതിരെ കേസെടുക്കുന്നതെന്ന് ജെഎന്‍യു സ്റ്റൂഡന്‍റ് യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്‍ല റാഷിദ് ഷോറ. തൃശൂരില്‍ നടന്ന മനുഷ്യസംഗമത്തില്‍ ഷെഹ്‍ല നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം.