< Back
India
ദേര കലാപത്തെ അപലപിച്ച് പ്രധാനമന്ത്രിദേര കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി
India

ദേര കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി

admin
|
8 March 2018 7:17 AM IST

ഒരു വിധത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ല. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും

ഹരിയാനയിലെ ദേര കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി. ഒരു വിധത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ല. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മന്‍കിബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസത്തിന്‍റെ പേരില്‍ ഉള്ള കലാപം അംഗീകരിക്കാനാകില്ല.

Similar Posts