< Back
India
'ദലിതർക്കു നേരെയുള്ള അതിക്രമങ്ങള്‍; പ്രധാനമന്ത്രി മൗനം വെടിയണം' ജിഗ്നേഷ് മേവാനിIndia
'ദലിതർക്കു നേരെയുള്ള അതിക്രമങ്ങള്‍; പ്രധാനമന്ത്രി മൗനം വെടിയണം' ജിഗ്നേഷ് മേവാനി
|9 March 2018 12:56 PM IST
അംബേദ്ക്കറിന്റെ അനുയായിയെന്ന സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദലിത് നേതാവ് ജിഗ്‌നേഷ്..
അംബേദ്ക്കറിന്റെ അനുയായിയെന്ന സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. മഹാരാഷ്ട്രയിൽ ദലിതർക്കു നേരെയുള്ള അതിക്രമങ്ങളിൽ പ്രധാനമന്ത്രി മൗനം വെടിയണം. തന്റെ വാക്കുകൾ സംഘർഷത്തിന് ആക്കം കുട്ടിയിട്ടില്ല. മിതത്തോടെയാണ് അഭിപ്രായം വ്യക്തമാക്കിയത്. ബന്ദിൽ പങ്കെടുത്തിട്ടില്ല. ആർ എസ് എസും ബിജെപിയും തന്നെ വേട്ടയാടുന്നു. 2019ൽ മോദിയെയും ബിജെപിയെയും ഒരു പാഠം പഠിപ്പിക്കും. ദലിത് സംഘനകൾ ഈമാസം 9നു പ്രധാനമന്ത്രിയുടെ ഓഫ്‌സിലേക്ക് മാര്ച്ച് നടത്തുമെന്നും ജിഗ്‌നേഷ് മേവനി ഡൽഹിയിൽ പറഞ്ഞു.