< Back
India
നീറ്റ് നിയമഭേദഗതിബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കുംനീറ്റ് നിയമഭേദഗതിബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും
India

നീറ്റ് നിയമഭേദഗതിബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും

Khasida
|
17 March 2018 1:25 AM IST

ബാലനീതി നിയമഭേദഗതിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിയമഭേദഗതിയും രാജ്യസഭ പരിഗണിയ്ക്കും

ഈ വര്‍ഷം പ്രവേശന പരീക്ഷ നടത്തി പ്രവേശന നടപടികള്‍ ആരംഭിച്ച സംസ്ഥാനങ്ങളെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ലോക്‍സഭ പാസ്സാക്കിയ നിയമഭേദഗതികള്‍ രാജ്യസഭ ഇന്ന് പരിഗണിയ്ക്കും. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമവും ഡെന്‍റിസ്റ്റ് നിയമവുമാണ് ഇതിനായി ഭേദഗതി ചെയ്യുക.

ബാലനീതി നിയമഭേദഗതിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിയമഭേദഗതിയും രാജ്യസഭ പരിഗണിയ്ക്കും.

Related Tags :
Similar Posts