< Back
India
വായ്‍പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്വായ്‍പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
India

വായ്‍പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

Sithara
|
25 March 2018 12:28 PM IST

റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും

വലിയ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ വായ്പ അവലോകനത്തില്‍ മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസ്സര്‍വ്വ് ബാങ്ക് തയ്യാറായില്ല. റിപ്പോനിരക്ക് 6.2 ശതമാനമായും റിവ്വേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും.

അതേസമയം ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ അധിക കരുതല്‍ ധനാനുപാതം പിന്‍വലിച്ചു. നോട്ട് പ്രതിന്ധിയുടെ പശ്ചാതലത്തില്‍ പ്രതിക്ഷിത വളര്‍ച്ചാ നിരക്ക് 7.6 റില്‍ നിന്നും 7.1 ആയി കുറച്ചു.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസ്സര്‍വ്വിന്‍റെ വായ്പാ അവലോകനം നടക്കാനിരിക്കുന്നതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരാനുള്ള സാധ്യതയും കൂടി പരിഗണിച്ചാണ് ആര്‍ ബി ഐ യുടെ പുതിയ വായ്പാനയം

Related Tags :
Similar Posts