< Back
India
കാവേരി വിഷയത്തില്‍ തമിഴ്‍നാട്, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ ശാസനകാവേരി വിഷയത്തില്‍ തമിഴ്‍നാട്, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ ശാസന
India

കാവേരി വിഷയത്തില്‍ തമിഴ്‍നാട്, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ ശാസന

Ubaid
|
1 April 2018 10:02 PM IST

സംഘര്‍ഷം തടയാന്‍ ഇരു സര്‍ക്കാറുകള്‍ക്കുമായില്ലെന്നും കോടതി വിമര്‍ശിച്ചു

കാവേരി വിഷയത്തില്‍ തമിഴ്‍നാട്, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതിയുടെ ശാസന. സംഘര്‍ഷം തടയാന്‍ ഇരു സര്‍ക്കാറുകള്‍ക്കുമായില്ലെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാറുകള്‍ നിയമത്തെ മാനിക്കണമെന്നും സുപ്രീം കോടതികോടതിപറഞ്ഞു.

Related Tags :
Similar Posts