< Back
India
എല്ലാ സംസ്ഥാനങ്ങളിലും ജുവൈനല്‍ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതിIndia
എല്ലാ സംസ്ഥാനങ്ങളിലും ജുവൈനല്‍ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
|4 April 2018 1:56 AM IST
ശിശുക്ഷേമ ബോര്‍ഡുകള്‍ സ്ഥാപിക്കാനും സര്‍ക്കാറുകള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണെന്നും..
എല്ലാ സംസ്ഥാനങ്ങളിലും ജുവൈനല്‍ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ശിശുക്ഷേമ ബോര്‍ഡുകള്‍ സ്ഥാപിക്കാനും സര്‍ക്കാറുകള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.