< Back
India
ഭാരതമാതാവിനെ ബിജെപി പിന്നില്‍ നിന്നും കുത്തിയതായി കേജ്‍രിവാള്‍ഭാരതമാതാവിനെ ബിജെപി പിന്നില്‍ നിന്നും കുത്തിയതായി കേജ്‍രിവാള്‍
India

ഭാരതമാതാവിനെ ബിജെപി പിന്നില്‍ നിന്നും കുത്തിയതായി കേജ്‍രിവാള്‍

admin
|
7 April 2018 12:55 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. പത്താന്‍കോട് ഭീകരാക്രമണം ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. പത്താന്‍കോട് ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്താനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ഭാരത് മാതാ കീ ജെയ് എന്ന് വിളിക്കുകയും മറുവശത്ത് ഐഎസ്ഐയെ ഇന്തയിലേക്ക് ക്ഷണിച്ച് ഭാരതമാതാവിനെ പിന്നില്‍ നിന്ന് കുത്തുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് കേജ്‍രിവാള്‍ ട്വീറ്റ് ചെയ്തു

Similar Posts