< Back
India
ആണവായുധങ്ങളുടെ സംഭരണവും പരീക്ഷണവും സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ നിന്ന് പുറത്ത്India
ആണവായുധങ്ങളുടെ സംഭരണവും പരീക്ഷണവും സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ നിന്ന് പുറത്ത്
|7 April 2018 10:07 AM IST
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാരണം പറഞ്ഞാണ് തീരുമാനം
രാജ്യത്തെ ആണവായുധങ്ങളുടെ സംഭരണവും പരീക്ഷണവും സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാരണം പറഞ്ഞാണ് തീരുമാനം. ആണവ ആയുധങ്ങള്‍ സംബന്ധിച്ച ഭരണപരമായ തീരുമാനങ്ങളും വിവരാകാശനിയമപ്രകാരം ഇനി ലഭ്യമാകില്ല.