< Back
India
പശുക്കളുടെ ശവം നീക്കുന്നത് ദലിതര്‍ അവസാനിപ്പിക്കും: ജിഗ്‌നേഷ് മേവാനിപശുക്കളുടെ ശവം നീക്കുന്നത് ദലിതര്‍ അവസാനിപ്പിക്കും: ജിഗ്‌നേഷ് മേവാനി
India

പശുക്കളുടെ ശവം നീക്കുന്നത് ദലിതര്‍ അവസാനിപ്പിക്കും: ജിഗ്‌നേഷ് മേവാനി

Sithara
|
9 April 2018 12:19 AM IST

പശുക്കളുടെ ശവം എടുത്തുമാറ്റുന്നതും കക്കൂസുകള്‍ വൃത്തിയാക്കുന്നതും ദലിതര്‍ അവസാനിപ്പിക്കുമെന്ന് ഉന സമര നേതാവ് ജിഗ്‌നേഷ് മേവാനി.

പശുക്കളുടെ ശവം എടുത്തുമാറ്റുന്നതും കക്കൂസുകള്‍ വൃത്തിയാക്കുന്നതും ദലിതര്‍ അവസാനിപ്പിക്കുമെന്ന് ഉന സമര നേതാവ് ജിഗ്‌നേഷ് മേവാനി. ദലിതര്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ ഭൂമി നല്‍കുന്നതിന് സെപ്തംബര്‍ 15നകം നടപടി ആരംഭിച്ചില്ലെങ്കില്‍ റെയില്‍ തടയുന്നതടക്കമുള്ള സമരമുറകള്‍ ആവിഷ്‌കരിക്കുമെന്നും ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജിഗ്‌നേഷ് പറഞ്ഞു.

Similar Posts