< Back
India
അമിത് ഷാ ഹാജരാക്കിയ മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് എ.എ.പിഅമിത് ഷാ ഹാജരാക്കിയ മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് എ.എ.പി
India

അമിത് ഷാ ഹാജരാക്കിയ മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് എ.എ.പി

admin
|
17 April 2018 11:51 AM IST

അമിത്‌ഷാ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത പേരുകളാണെന്ന് തെളിവുകള്‍ ഹാജരാക്കി എ.എ.പി വക്താക്കള്‍ പറഞ്ഞു.

അമിത് ഷാ ഹാജരാക്കിയ മോദിയുടെ സര്‍ട്ടിഫിക്കറ്റുകളും വ്യാജമെന്ന് എ.എ.പി. അമിത്‌ഷാ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത പേരുകളാണെന്ന് തെളിവുകള്‍ ഹാജരാക്കി എ.എ.പി വക്താക്കള്‍ പറഞ്ഞു.

മോദി തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത വര്‍ഷമാണെന്നും രേഖകള്‍ കെട്ടിച്ചമച്ച് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

Similar Posts