< Back
India
India
ഉറിയില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു
|18 April 2018 9:55 PM IST
അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ജയ്ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്
കശ്മീരിയിലെ ഉറിയില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ജയ്ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. തീവ്രവാദികളെ സഹായിക്കുന്നത് പാക് സൈന്യം ആണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ആരോപിച്ചു.