< Back
India
അഫ്റസുല്‍ ഖാന്‍റെ കുടുംബം നമ്മുടേത് കൂടിയാണ് - വീഡിയോ വൈറലാകുന്നുഅഫ്റസുല്‍ ഖാന്‍റെ കുടുംബം നമ്മുടേത് കൂടിയാണ് - വീഡിയോ വൈറലാകുന്നു
India

അഫ്റസുല്‍ ഖാന്‍റെ കുടുംബം നമ്മുടേത് കൂടിയാണ് - വീഡിയോ വൈറലാകുന്നു

admin
|
21 April 2018 3:39 AM IST

അഫ്റസുലിനെ ഒരാള്‍ ക്രൂരമായി കൊലപ്പെടുത്തി. ഈ ക്രൂര കൃത്യം മറ്റൊരാള്‍ വീഡിയോയാക്കി, ലോകമാകമാനം ദശലക്ഷകണക്കിന് ആളുകള്‍ ഇത്

ലൌജിഹാദ് വാദമയുര്‍ത്തി രാജസ്ഥാനില്‍ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഫ്റസുലിന്‍റെ കുടുംബം നമ്മുടേത് കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. തന്‍റെ പ്രിയപ്പെട്ടവരില്‍ നിന്നും രണ്ടായിരം കിലോമീറ്ററോളം അകലെ കഴിഞ്ഞ 15 വര്‍ഷമായി പ്രതിദിനം ഒന്പത് മണിക്കൂര്‍ ജോലിയെടുക്കുകയായിരുന്നുവെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു. അഫ്റസുലിനെ ഒരാള്‍ ക്രൂരമായി കൊലപ്പെടുത്തി. ഈ ക്രൂര കൃത്യം മറ്റൊരാള്‍ വീഡിയോയാക്കി, ലോകമാകമാനം ദശലക്ഷകണക്കിന് ആളുകള്‍ ഇത് കണ്ടു. തീര്‍ത്തും നിസഹായമാണ് ഈ അവസ്ഥയെന്നും വീഡിയോ ഓര്‍മ്മപ്പെടുത്തുന്നു. വീഡിയോ കാണാം.

Related Tags :
Similar Posts