< Back
India
ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം മോദി സ്വിറ്റസര്‍ലന്റില്‍India
ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം മോദി സ്വിറ്റസര്‍ലന്റില്‍
|23 April 2018 2:42 AM IST
രണ്ട് ദിവത്തെ ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം മോദി സ്വിറ്റസര്‍ലന്റ് സന്ദര്‍ശനത്തിനായി എത്തി.
രണ്ട് ദിവത്തെ ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റസര്‍ലന്റ് സന്ദര്‍ശനത്തിനായി എത്തി. സ്വിസ് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറുകളിലടക്കം മോദിയുടെ സന്ദര്‍ശന വേളയില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നത് സര്‍ക്കാറിന്റെ പ്രധാന വാഗ്ദാനമായിരുന്നു. കള്ളപ്പണം സംബന്ധിച്ച് ഏറെ രാഷ്ട്രീയ വിവാദം സമീപ കാലത്ത് ഉണ്ടായ പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായാണ് മോദിയുടെ സ്വിറ്റ്സര്‍ലാന്റ് സന്ദര്‍ശനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 5 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.