< Back
India
സാമ്പത്തിക സമാഹരണം: ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടിസാമ്പത്തിക സമാഹരണം: ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടി
India

സാമ്പത്തിക സമാഹരണം: ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടി

Alwyn
|
24 April 2018 2:03 AM IST

ഗുജറാത്തിലെ ദലിത് സമരം ശക്തമാക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനു വേണ്ടിയുള്ള ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടി.

ഗുജറാത്തിലെ ദലിത് സമരം ശക്തമാക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനു വേണ്ടിയുള്ള ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സൈറ്റായ ബിറ്റ്ഗിവിങ് അക്കൌണ്ട് പൂട്ടിയതെന്ന് ജിഗ്നേഷ് ആരോപിച്ചു. അടുത്തിടെ ജിഗ്നേഷ് മേവാനിക്കെതിരെ ഗുജറാത്ത് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് ബിറ്റ്ഗിവിങ്ങ് മേധാവിയില്‍ നിന്ന് ഇത് സംബന്ധിച്ച മെയില്‍ ലഭിച്ചതെന്ന് ജിഗ്നേഷ് പറഞ്ഞു.

Related Tags :
Similar Posts