< Back
India
ബി.ജെ.പി ആഭ്യന്തരമന്ത്രി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്ബി.ജെ.പി ആഭ്യന്തരമന്ത്രി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
India

ബി.ജെ.പി ആഭ്യന്തരമന്ത്രി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

admin
|
23 April 2018 6:24 PM IST

ഭോപ്പാലില്‍ ബസ് സര്‍വീസിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ സ്ത്രീയുടെ പിന്‍ഭാഗത്ത് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാലില്‍ ബസ് സര്‍വീസിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ സ്ത്രീയുടെ പിന്‍ഭാഗത്ത് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിലെ പ്രമുഖനാണ് ആഭ്യന്തര മന്ത്രിയായ ബാബുലാല്‍ ഗൌര്‍.

Similar Posts