< Back
India
ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെട്ടുഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെട്ടു
India

ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരാജയപ്പെട്ടു

admin
|
25 April 2018 3:32 PM IST

രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുജന്‍പൂര്‍ മണ്ഡലത്തില്‍ ധുമാല്‍ പരാജയപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ധുമലിനെ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി അധികാരം ഉറപ്പിക്കുമ്പോള്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമല്‍ പരാജയപ്പെട്ടു. രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുജന്‍പൂര്‍ മണ്ഡലത്തില്‍ ധുമാല്‍ പരാജയപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ധുമലിനെ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Similar Posts