< Back
India
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയംപെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
India

പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം

Muhsina
|
25 April 2018 11:11 PM IST

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം..

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുറക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നല്‍കി. ബജറ്റില്‍ തീരുവ കുറക്കണമെന്ന് ആവശ്യം.

Similar Posts