< Back
India
ഹൈദരാബാദ് സര്‍വകലാശാല: വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമിതിയെ നിയോഗിച്ചുIndia
ഹൈദരാബാദ് സര്‍വകലാശാല: വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമിതിയെ നിയോഗിച്ചു
|28 April 2018 8:17 PM IST
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴംഗ സമിതിയെ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നിയോഗിച്ചു.
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴംഗ സമിതിയെ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നിയോഗിച്ചു. എന്നാല്‍ വിസിയെ മാറ്റുന്നത് വരെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികളു അധ്യാപകരും. ജയിലിലായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാജ്യത്തെ സര്‍വകലാശാലകളില്‍ പഠിപ്പുമുടക്കണമെന്ന് സംയുക്ത സമര സമിതി അഭ്യര്‍ഥിച്ചു. ഉച്ചക്ക് ശേഷം വിദ്യാര്‍ഥികളുടെ ജാമ്യഹരജി മിയാപ്പൂര്‍ കോടതി പരിഗണിക്കും.