< Back
India
ഒളിമ്പിക്സ് യോഗ്യത നേടിയ കായികതാരങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തിIndia
ഒളിമ്പിക്സ് യോഗ്യത നേടിയ കായികതാരങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തി
|30 April 2018 8:17 AM IST
കായികതാരങ്ങളുമായി സംവദിച്ച മോദി ബ്രസീലിലേക്ക് തിരിക്കുന്ന കായികതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
റയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. മനേക്ഷാ സെന്ററിലായിരുന്നു കൂടികാഴ്ച. കായികതാരങ്ങളുമായി സംവദിച്ച മോദി ബ്രസീലിലേക്ക് തിരിക്കുന്ന കായികതാരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 13 ഇനങ്ങളിലായി 102 താരങ്ങളാണ് റയോ ഒളിമ്പിക്സിനായി ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത്. പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രി രാജ്യവര്‍ദ്ദന്‍ സിങ് റാത്തോഡും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.