< Back
India
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: മായാവതിക്കെതിരെ ജെയ്റ്റ്ലിIndia
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: മായാവതിക്കെതിരെ ജെയ്റ്റ്ലി
|4 May 2018 3:26 AM IST
തോല്‍വി അംഗീകരിക്കുകയാണ് വേണ്ടതെന്നും അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണം തെറ്റെന്ന് ധനന്ത്രി അരുണ്‍ ജെയ്റ്റ് ലി. തെറ്റായ നയങ്ങള്‍ മൂലമാണ് മായാവതി അടക്കമുള്ളവര്‍ തോറ്റത്. തോല്‍വി അംഗീകരിക്കുകയാണ് വേണ്ടതെന്നും അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു.