< Back
India
അസം പൌരത്വ രജിസ്റ്ററില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് രാജ്നാഥ് സിംഗ്India
അസം പൌരത്വ രജിസ്റ്ററില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് രാജ്നാഥ് സിംഗ്
|3 May 2018 8:42 PM IST
ഒരു വിഭാഗം ആളുകളെ പുറത്താക്കാനാണ് കേന്ദ്ര നീക്കമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം
അസം പൌരത്വ രജിസ്റ്ററില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു വിഭാഗം ആളുകളെ പുറത്താക്കാനാണ് കേന്ദ്ര നീക്കമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു.