< Back
India
സത്‌ലജ് നദി കനാല്‍ നിര്‍മാണം തടയണമെന്ന പഞ്ചാബിന്റ ആവശ്യം സുപ്രീംകോടതി തള്ളിസത്‌ലജ് നദി കനാല്‍ നിര്‍മാണം തടയണമെന്ന പഞ്ചാബിന്റ ആവശ്യം സുപ്രീംകോടതി തള്ളി
India

സത്‌ലജ് നദി കനാല്‍ നിര്‍മാണം തടയണമെന്ന പഞ്ചാബിന്റ ആവശ്യം സുപ്രീംകോടതി തള്ളി

Ubaid
|
4 May 2018 2:58 PM IST

പഞ്ചാബിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെക്കാനൊരുങ്ങുന്നു

സത്‌ലജ് നദി കനാല്‍ നിര്‍മാണം തടയണമെന്ന പഞ്ചാബിന്റ ആവശ്യം സുപ്രീംകോടതി തള്ളി. കനാല്‍ നിര്‍മാണം തടഞ്ഞുകൊണ്ട് 2004ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്‍ ഭരണ ഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ് എം.പി സ്ഥാനം രാജിവെച്ചു. പഞ്ചാബിലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെക്കാനൊരുങ്ങുന്നു.

Similar Posts