< Back
India
ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം അപലപനീയം: യെച്ചൂരിഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം അപലപനീയം: യെച്ചൂരി
India

ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം അപലപനീയം: യെച്ചൂരി

Muhsina
|
4 May 2018 12:43 PM IST

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം അപലപനീയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം ബിജെപിയെപ്പോലെയുള്ള പാര്‍ട്ടിയല്ലെന്നു..

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം അപലപനീയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം ബിജെപിയെപ്പോലെയുള്ള പാര്‍ട്ടിയല്ല. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Similar Posts