< Back
India
നീരവ് മോദിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുംനീരവ് മോദിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും
India

നീരവ് മോദിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും

Muhsina
|
4 May 2018 11:12 AM IST

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി നീരവ് മോദിയടക്കമുള്ളവരെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും. നിലവില്‍ അമേരിക്കയിലാണ് നീരവും

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി നീരവ് മോദിയടക്കമുള്ളവരെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും. നിലവില്‍ അമേരിക്കയിലാണ് നീരവും കുടുംബവുമുള്ളതെന്നാണ് സൂചന.

Related Tags :
Similar Posts