< Back
India
India

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്ഗ്രസ് ഇതര സഖ്യവുമായി ബിജെപി

admin
|
4 May 2018 9:27 AM IST

അസം മുഖ്യമന്ത്രിയായി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്ത മണിക്കൂറുകള്ക്ക് ശേഷം കോണ്ഗ്രസ് ഇതരകക്ഷികളുമായി സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി പുതിയ രാഷ്ട്രീയ നീക്കങ്ങള്ക്ക് തുടക്കമിട്ടു.

അസം മുഖ്യമന്ത്രിയായി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു

മണിക്കൂറുകള്ക്ക് ശേഷം കോണ്ഗ്രസ് ഇതരകക്ഷികളുമായി സഖ്യം പ്രഖ്യാപിച്ച്

ബി.ജെ.പി പുതിയ രാഷ്ട്രീയ നീക്കങ്ങള്ക്ക് തുടക്കമിട്ടു. പാര്ട്ടി പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി പുതിയ സഖ്യം നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു

അരുണാചല്പ്രദേശ്, സിക്കിം, നാഗാലന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് നോറ്ത്ത് ഈസ്റ്റ് ഡമോക്രാറ്റിക്ക് അലയന്സ് എന്ന പുതിയ സഖ്യത്തില് ചേരുമെന്ന് (എന് ഐ ഡി എ). അദ്ദേഹം ടിറ്റ്വറിലൂടെ അഭ്യര്ത്ഥിച്ചു. സഖ്യത്തിന്റെ ചുമതല ഹിമാന്ത് ബിശ്വക്കാണ് നല്കിയത്

Similar Posts