< Back
India
ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിയുമായി ബന്ധമില്ലെന്ന് എസ്ബിഐIndia
ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിയുമായി ബന്ധമില്ലെന്ന് എസ്ബിഐ
|6 May 2018 8:56 AM IST
ബാങ്ക് തട്ടിപ്പ് കേസിലെ വ്യവസായി നീരവ് മോദിയുമായി എസ് ബി െഎയ്ക്ക് ബന്ധമില്ലെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കുമായിസ്വഭാവിക ബന്ധം മാത്രമാണുള്ളത്.
ബാങ്ക് തട്ടിപ്പ് കേസിലെ വ്യവസായി നീരവ് മോദിയുമായി എസ് ബി െഎയ്ക്ക് ബന്ധമില്ലെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കുമായിസ്വഭാവിക ബന്ധം മാത്രമാണുള്ളത്. സാധാരണക്കാര്‍ക്ക് അധിക ഭാരം അടിച്ചേല്‍പിക്കില്ല. നിരക്കുകള്‍ വര്‍ഷാവര്‍ഷം പുനപരിശോധിക്കും .ഡയമണ്ട് ജൂബിലി മേഖലയിലെ ഇടപാടില്‍ ജാഗ്രത പാലിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്‍ ആര്‍ െഎ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്നതിനായി ഗ്ലോബല്‍ എന്‍ ആര്‍ ഐ സെന്ററിന് കൊച്ചിയില്‍ തുടക്കമായി.