< Back
India
പഞ്ചാബില്‍ അകാലിദള്‍‌ - ആം ആദ്മി പാര്‍ട്ടി സംഘര്‍ഷംപഞ്ചാബില്‍ അകാലിദള്‍‌ - ആം ആദ്മി പാര്‍ട്ടി സംഘര്‍ഷം
India

പഞ്ചാബില്‍ അകാലിദള്‍‌ - ആം ആദ്മി പാര്‍ട്ടി സംഘര്‍ഷം

Damodaran
|
8 May 2018 5:10 PM IST

അകാലിദള്‍ പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു.

പഞ്ചാബില്‍ അകാലിദള്‍-ആംആദ്മി പാര്‍ട്ടി സംഘര്‍ഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. അകാലിദള്‍ പ്രവര്‍ത്തകര്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. മൂന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസവും ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണം അകാലിദള്‍ അലങ്കോലമാക്കിയിരുന്നു.

Similar Posts