< Back
India
അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതിഅശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി
India

അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി

Damodaran
|
9 May 2018 10:33 AM IST

കൂടുതല്‍ ശക്തമായ ശിക്ഷ നല്‍കുന്നതിന് ഐപിസി 304 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ട് തവണ പാര്‍ലമെന്റിനോട് ...

അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി. കൂടുതല്‍ ശക്തമായ ശിക്ഷ നല്‍കുന്നതിന് ഐപിസി 304 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ട് തവണ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി.

Related Tags :
Similar Posts