< Back
India
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി
India

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി

Sithara
|
9 May 2018 1:48 PM IST

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടന്നും അണുബാധക്കുളള ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ ബുളളറ്റിന്‍

11 ദിവസമമായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടന്നും അണുബാധക്കുളള ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ ബുളളറ്റിന്‍. കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യനില സംബന്ധിച്ച ആശങ്ക നീങ്ങിയതോടെ ആശുപത്രിയിലേക്കുളള എഐഎഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ പതിവ് പോലെ ആശുപത്രിയില്‍ ജയലളിതയെ കണ്ട് മടങ്ങുന്നു.

Related Tags :
Similar Posts