< Back
India
ജെല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഉടനുണ്ടായേക്കില്ലIndia
ജെല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഉടനുണ്ടായേക്കില്ല
|9 May 2018 5:07 PM IST
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി പനിര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി
ജെല്ലിക്കെട്ടിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഉടനുണ്ടായേക്കില്ല, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി പനിര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി തുടരുകയാണ്