< Back
India
കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കംIndia
കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം
|9 May 2018 5:10 PM IST
പട്ടികയില്‍ എംപിമാരായ കെവി തോമസിനും ശശി തരൂരിനും അതൃപ്തി. എം പി മാര്‍ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു..
കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം തുടരുന്നു. പട്ടികയില്‍ എംപിമാരായ കെവി തോമസിനും ശശി തരൂരിനും അതൃപ്തി. എം പി മാര്‍ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു.