< Back
India
ബ്ലൂവെയില്‍ ദേശീയപ്രശ്‌നമെന്ന് സുപ്രീംകോടതിബ്ലൂവെയില്‍ ദേശീയപ്രശ്‌നമെന്ന് സുപ്രീംകോടതി
India

ബ്ലൂവെയില്‍ ദേശീയപ്രശ്‌നമെന്ന് സുപ്രീംകോടതി

Subin
|
9 May 2018 8:28 AM IST

ബ്ലൂവെയിലിനെതിരെ കുട്ടികളെ ബോധവത്ക്കരിക്കാനായി 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിച്ച് ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു

ബ്ലൂവെയില്‍ ഗെയിം ദേശീയപ്രശ്‌നമാണെന്ന് സുപ്രീംകോടതി. സംഭവത്തില്‍ കേന്ദ്രം അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ബ്ലൂവെയിലിനെതിരെ കുട്ടികളെ ബോധവത്ക്കരിക്കാനായി 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിച്ച് ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ദൂരദര്‍ശന്റെ പ്രൈം ടൈമില്‍ തന്നെ ഈ വീഡിയോ പ്രദര്‍ശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ വീഡിയോ ഒരാഴ്ച്ചയ്ക്കകം തയ്യാറാക്കാനും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.

Similar Posts