< Back
India
മദ്യനിരോധത്തെ വോട്ടിംഗ് തന്ത്രമാക്കി തമിഴകത്തെ പാര്‍ട്ടികള്‍India
മദ്യനിരോധത്തെ വോട്ടിംഗ് തന്ത്രമാക്കി തമിഴകത്തെ പാര്‍ട്ടികള്‍
|10 May 2018 12:54 AM IST
പ്രതിവര്‍ഷം 30,000 കോടി രൂപയാണ് മദ്യ വില്പനയിലുടെ സര്‍ക്കാരിന് കിട്ടുന്നതെങ്കില്‍...
തമിഴകത്തെ മുഖ്യ തെരഞ്ഞെടുപ്പു വിഷയം മദ്യ നിരോധനമാണ്. പ്രതിവര്‍ഷം 30,000 കോടി രൂപയാണ് മദ്യ വില്പനയിലുടെ സര്‍ക്കാരിന് കിട്ടുന്നതെങ്കില്‍ ഒരു വോട്ടിംഗ് തന്ത്രമായി മദ്യനിരോധനത്തെ എങ്ങനെ ഉപയോഗിക്കം എന്ന പരീക്ഷണത്തിലാണ് തമിഴകത്തെ പാര്‍ട്ടികള്‍..