< Back
India
സര്‍വകലാശാല നടപടിക്കെതിരെ നിരാഹാര സമരം: കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിIndia
സര്‍വകലാശാല നടപടിക്കെതിരെ നിരാഹാര സമരം: കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
|10 May 2018 1:53 AM IST
കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം നടത്തുന്നത്
ജെഎന്‍യുവിലെ രാജ്യദ്യോഹ മുദ്രാവാക്യ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി വന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. കനയ്യയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടി. കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം നടത്തുന്നത്. കഴിഞ്ഞ മാസം 27 നാണ് വിദ്യാര്‍ഥികള്‍ നിരാഹാരം ആരംഭിച്ചത്.