< Back
India
മഹാരാഷ്ട്രയില്‍ സ്‍ഫോടനം; മൂന്നു പേര്‍ മരിച്ചുമഹാരാഷ്ട്രയില്‍ സ്‍ഫോടനം; മൂന്നു പേര്‍ മരിച്ചു
India

മഹാരാഷ്ട്രയില്‍ സ്‍ഫോടനം; മൂന്നു പേര്‍ മരിച്ചു

admin
|
9 May 2018 9:50 AM IST

മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.

മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡോംബിവലിയിലെ ഹെര്‍ബര്‍ട്ട് ബ്രൗണ്‍ ആചാര്യ കെമിക്കല്‍ കമ്പനിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സ്ഥിതി കണക്കിലെടുത്ത് ഫാക്ടറി പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്.

Similar Posts