< Back
India
സുനന്ദ പുഷ്കര്‍ കേസില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതിസുനന്ദ പുഷ്കര്‍ കേസില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
India

സുനന്ദ പുഷ്കര്‍ കേസില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

admin
|
11 May 2018 2:40 PM IST

ഡല്‍ഹി ഹൈക്കോടതിയുടേതാണ് നിര്‍ദേശം.

സുനന്ദ പുഷ്കര്‍ കേസില്‍ മൂന്ന് ദിവസത്തിനകം ഡല്‍ഹി പൊലീസ് സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആഗസ്ത് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യ സ്വാമി നല്‍കിയ പരാതിയിലെ സ്ഥിതിവിവര റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്,

Similar Posts