< Back
India
ഒടുവില്‍ ശക്തിമാന്‍ ജീവന്‍ വെടിഞ്ഞുഒടുവില്‍ ശക്തിമാന്‍ ജീവന്‍ വെടിഞ്ഞു
India

ഒടുവില്‍ ശക്തിമാന്‍ ജീവന്‍ വെടിഞ്ഞു

admin
|
11 May 2018 5:06 PM IST

മാര്‍ച്ച് 14ന് ഡെറാഡൂണില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിടെയാണ് ശക്തിമാന്‍െറ കാല്‍ ബി.ജെ.പി എം.എല്‍.എ ഗണേശ് ജോഷിയുടെ

പ്രതിഷേധ പ്രകടനത്തിനിടെ ബി.ജെ.പി എം.എല്‍.എയും സംഘവും കാല്‍ തല്ലിയൊടിച്ച പൊലീസ് കുതിര, ശക്തിമാന് ചത്തു. മാര്‍ച്ച് 14ന് ഡെറാഡൂണില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിടെയാണ് ശക്തിമാന്‍െറ കാല്‍ ബി.ജെ.പി എം.എല്‍.എ ഗണേശ് ജോഷിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ശക്തിമാന്റെ മുന്‍കാല്‍ മുറിച്ച് നീക്കുകയായിരുന്നു. തുടര്‍ന്ന് കൃത്രിമ കാല്‍ ഘടിപ്പിച്ചെങ്കിലും കുതിരക്ക് നടക്കാന് കഴിഞ്ഞിരുന്നില്ല.

Similar Posts