< Back
India
അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 16 മരണംIndia
അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 16 മരണം
|11 May 2018 6:58 PM IST
അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം.

അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 മരണം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളാണ് മരിച്ചത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.