< Back
India
കനയ്യ കുമാറിന് നേരെ വിമാനത്തില്‍ ആക്രമണംIndia
കനയ്യ കുമാറിന് നേരെ വിമാനത്തില്‍ ആക്രമണം
|11 May 2018 11:00 PM IST
പൂനൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്കുള്ള യാത്ര മധ്യേയാണ് ആക്രമണം. മുംബൈയില്‍ നിന്നും പൂനൈയിലേക്കുള്ള വിമാനത്തിലുണ്ടായിരുന്ന........

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് നേരെ ആക്രമണം. പൂനൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്കുള്ള യാത്ര മധ്യേയാണ് ആക്രമണം. മുംബൈയില്‍ നിന്നും പൂനൈയിലേക്കുള്ള വിമാനത്തിലുണ്ടായിരുന്ന സഹയാത്രികനാണ് കനയ്യയെ ആക്രമിച്ചത്. കനയ്യ തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തു.