< Back
India
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുംIndia
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും
|11 May 2018 4:14 PM IST
ദീപാവലിക്ക് ശേഷമാകും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി. ദീപാവലിക്ക് ശേഷമാകും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.