< Back
India
ഡിഎല്‍എഫ് ഭൂമി ഇടപാടില്‍ ക്രമക്കേടെന്ന് അന്വേഷണ കമ്മീഷന്‍ഡിഎല്‍എഫ് ഭൂമി ഇടപാടില്‍ ക്രമക്കേടെന്ന് അന്വേഷണ കമ്മീഷന്‍
India

ഡിഎല്‍എഫ് ഭൂമി ഇടപാടില്‍ ക്രമക്കേടെന്ന് അന്വേഷണ കമ്മീഷന്‍

Sithara
|
12 May 2018 9:01 PM IST

182 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാറിന് സമര്‍പ്പിച്ചു

റോബട്ട് വദ്ര ഉള്‍പ്പെട്ട ഡിഎല്‍എഫ് ഭൂമി ഇടപാട് കേസില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് കേസന്വേഷിച്ച ജസ്റ്റിസ് എസ്.എന്‍ ദിന്‍ഗ്ര കമ്മീഷന്‍. 182 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാറിന് സമര്‍പ്പിച്ചു. അന്വേഷണത്തിലെ കണ്ടെത്തലുകളും തെളിവുകളും റിപ്പോര്‍ട്ടില്‍ വെവ്വേറെ കാണിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് ഹരിയാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദിന്‍ഗ്ര പറഞ്ഞു.

Similar Posts