< Back
India
സിംഗൂരില്‍ ഭൂമി ഏറ്റെടുത്തത് ബംഗാളിന്റെ വ്യാവസായിക വികസനത്തിന് വേണ്ടി: സിപിഎംIndia
സിംഗൂരില്‍ ഭൂമി ഏറ്റെടുത്തത് ബംഗാളിന്റെ വ്യാവസായിക വികസനത്തിന് വേണ്ടി: സിപിഎം
|13 May 2018 6:58 PM IST
സിംഗൂരില്‍ ടാറ്റക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് ബംഗാളിന്റെ വ്യവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിരുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
സിംഗൂരില്‍ ടാറ്റക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് ബംഗാളിന്റെ വ്യാവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിരുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. 1894ലെ നിയമമനുസരിച്ചാണ് ഭൂമി ഏറ്റെടുത്തത്. ഈ നിയമം കര്‍ഷക വിരുദ്ധമാണെന്നും ഇത് മാറ്റണമെന്ന് പതിറ്റാണ്ടുകളായി സിപിഎം ആവശ്യപ്പെടുന്നുണ്ടെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. ഭൂമി ഏറ്റെടുത്തതില്‍ രാഷ്ട്രീയമായും നിയമപരമായും തെറ്റുപറ്റിയിട്ടുണ്ടെന്ന് നേരത്തെ വിലയിരുത്തിയതാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.